India successfully test-fires naval version of BrahMos from indigenous warship<br />ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎന്‍എസ് ചെന്നൈയില്‍ നിന്നും തൊടുത്ത മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഞായറാഴ്ചയായിരുന്നു പരീക്ഷണം. ബ്രഹ്മോസ് മിസൈല്‍ സജ്ജമായതോടെ ദീര്‍ഘദൂരത്തുള്ള ശത്രുക്കളുടെ നീക്കം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.